Şarkı sözleri

മായാരൂപം നാം ഛായാരൂപം ചായം വീഴും കാർമൂടൽ രൂപം തീരാദാഹം മേൽ ചേരും മേഘം തോരും നേരം, ആരു നീ? വാനിലം പൊഴിഞ്ഞു വീഴുന്നു നിലാവിൽ താഴ്ന്നിളം തിരഞ്ഞിന്നു നീ താരമേ കാണാദൂരം നാം കാണാദൂരം മായാലോകം, ഈ മായാലോകം തീരാമോഹം, നാം ചോരാ മേഘം തോരും നേരം, ആരു നീ? കാലമോ തിരിഞ്ഞു പായുന്നു മനസ്സിൽ ജാലകം തുറന്നൊന്നു കാണിന്നു നീ

Şarkı sözleri LRCLIB tarafından sağlanmıştır.

Yakzan Gary Pereira sanatçısının popüler şarkıları