
Lyrics
ഹർഷിൻ ഒളിവെ യാ അള്ളാ
റബ്ബന റബ്ബന യാ റബ്ബീ
റബ്ബന റബ്ബന യാ റബ്ബീ
ഞാനറിയാതെയെനി
ക്കേകീയീ ജന്മം
ഏക ഇലാഹീ യാ അള്ളാ
നൊംബരമേറെ സഹി
ച്ചെന്റെ പൊന്നുമ്മ
എന്നെ വളർത്താൻ
യാ അള്ളാ
മസ്ജിദിൽ രാവേറെ
നിന്നോടൊത്ത് ഞാൻ
ഇട നെഞ്ചിൻ വേദന
ച്ചൊല്ലി ക്കരഞ്ഞൂ
Lyrics provided by LRCLIB.
Popular by Ron Adelaar
#TitleAlbum







