Ada Bommale

Song

Ada Bommale

Lyrics

Heart ൽ ഒട്ടിയ gel അല്ലേ Rosewater smell അല്ലേ മുത്ത് കായ്ക്കണ shell അല്ലേ അല്ലേ അല്ലേ Heartbeat ൻ drum അല്ലേ വീണു കിട്ടിയ gem അല്ലേ Disney തൊട്ടൊരു ബൊമ്മ അല്ലേ അല്ലേ അല്ലേ Surrender ആയി മനസ്സ് നിരന്തരം നീ തപസ്സ് കുലുങ്ങലായ് കൊലുസ്സ് മൃദംഗമായ് ഞാൻ അനുരാധെ Tarantino പടച്ചതല്ലേ (അട ബൊമ്മലെ) Dua Lipa ചിരിച്ചതല്ലേ (അട ബൊമ്മലെ) Volcano തിളച്ചതല്ലേ (അട ബൊമ്മലെ) നീ okay സൊല്ലടി അട ഗൊമ്മലെ അട ബൊമ്മലെ Fairytale ൻ plot ഇവളെ അട ഗൊമ്മലെ അട ബൊമ്മലെ Feel-good ൽ ഞാൻ തീർക്കാം climax (അട ബൊമ്മലെ) എത്താത്ത കയ്യ് എത്താത കിട്ടാത്ത പൂ കിട്ടിക്കാം മങ്ങാത്ത തൂവെണ്ണ കല്ലിൽ നിന്നെ വരച്ചിടാം എത്താത്ത കയ്യ് എത്താത കിട്ടാത്ത പൂ കിട്ടിക്കാം മങ്ങാത്ത തൂവെണ്ണ കല്ലിൽ നിന്നെ വരച്ചിടാം എടി Cinderella എൻ തെൻഡ്രലെ ഒരു ജനുവരി മഴ ഇവളെ ഒരു വട്ടനെ ഒരു mental Love definition ഇനി ഇവളെ Surrender ആയി മനസ്സ് നിരന്തരം നീ തപസ്സ് കുലുങ്ങലായ് കൊലുസ്സ് മൃദംഗമായ് ഞാൻ അനുരാധെ Tarantino പടച്ചതല്ലേ (അട ബൊമ്മലെ) Dua Lipa ചിരിച്ചതല്ലേ (അട ബൊമ്മലെ) Volcano തിളച്ചതല്ലേ (അട ബൊമ്മലെ) നീ okay സൊല്ലടി അട ഗൊമ്മലെ അട ബൊമ്മലെ Fairytale ൻ plot ഇവളെ അട ഗൊമ്മലെ അട ബൊമ്മലെ Feel-good ൽ ഞാൻ തീർക്കാം climax (അട ബൊമ്മലെ)

Lyrics provided by LRCLIB.

Popular by Rzee